Month: November 2023

കടയ്ക്കലിലെ ‘മുണ്ടുകട’ നവീകരിച്ച പുതിയ ഷോറൂമിലേയ്ക്ക്

ഉദ്‌ഘാടനം പ്രമാണിച്ച് നവംബർ 12 മുതൽ 18 വരെ 20% ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നു കടയ്ക്കലിലെ ഒരേയൊരു കൈത്തറി വസ്ത്രാലയമായ മുണ്ടുകടയുടെ പുതിയ ഷോറൂം ഇന്ന് 12-11-2023 രാവിലെ 10 മണിയ്ക്ക് കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത്‌…

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇതുവരെ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍

കൊല്ലം ജില്ലാ ആശുപത്രിയില്‍ 101 താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2022 സെപ്റ്റംബര്‍ മാസം മുതലാണ് ശസ്ത്രക്രിയകൾ ആരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യപൂര്‍വമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് കുറഞ്ഞ ചെലവും കുറച്ച് ദിവസത്തെ ആശുപത്രി വാസവും മതിയെന്നതാണ് പ്രത്യേകത. അപ്പന്‍ഡിസെക്ടമി, പിത്താശയസംബന്ധമായ…

1000 കോടി നിക്ഷേപം: കുതിപ്പുമായി കിൻഫ്ര

2023 അവസാനിക്കുന്നതിനു മുന്നെ തന്നെ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. 7000ത്തിലധികം തൊഴിലും ഇതിലൂടെ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ കാക്കനാട് പാർക്കിൽ ടാറ്റ കൺസൽട്ടൻസി സർവീസസ്…

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി, പൊരുതുന്ന പലസ്തീന് കേരളത്തിന്റെ പിന്തുണയാകും.…

യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ വാട്ടർ മെട്രോ നേടിയെടുത്തത് വമ്പൻ ജനപ്രീതി

കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ആറ് മാസത്തിനിടെ 11.13 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ എന്ന സവിശേഷതയും കൊച്ചി വാട്ടർ മെട്രോയ്ക്ക് ഉണ്ട്. 2023 ഏപ്രിൽ…

സന്മാർഗ്ഗ ദായനി സ്മാരക വായനശാല കേരള വനിത കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ജില്ലാ സെമിനാർ സംഘടിപ്പിക്കുന്നു.

2023 നവംബർ 14 ചൊവ്വാഴ്ച രാവിലെ 9.30 ന് സുവർണ്ണ ജൂബിലി മന്ദിരത്തിൽ നടക്കുന്ന സെമിനാർ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ അധ്യക്ഷത വഹിയ്ക്കും.വനിതാ വേദിയാണ് പരിപാടി…

ഡോക്ടർ വയലാ വാസുദേവൻ പിള്ള അവാർഡ് അഡ്വ. മണിലാലിന്

കടയ്ക്കൽ: നാടകകൃത്തും, നടനും, സംവിധായകനും, അധ്യാപകനും, പ്രഭാഷകനും, ഗാന്ധിയനും, ഗവേഷക പരിശീലകനുമായ ഡോക്ടർ വയലാ വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥം അഞ്ചൽ സ്ഥാപിതമായ ഡോക്ടർ വയലാ വാസുദേവൻ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആറാമത് ‘ഡോക്ടർ വയലാ വാസുദേവൻ പിള്ള നാടക പുരസ്കാരം’ മണിലാലിന്…

എ എ റഹീം MP യുടെ “ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ” എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും, എം പി യുമായ എ എ റഹീം രചിച്ച ആദ്യ പുസ്തകം “ചരിത്രമേ നിനക്കും, ഞങ്ങൾക്കുമിടയിൽ എന്ന പുസ്തകം നവംബർ ഒൻപതിന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് മുഖ്യമന്ത്രി…

BRAIN HACK കുംടുംബത്തിലേക്ക് വീണ്ടും നാഷണൽ റെക്കോർഡ്

മന്ത്രി ചിഞ്ചുറാണി റെക്കോർഡ് കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റും, മൊമെന്റോയും കൈമാറി.10/11/2023 വെളളിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് മൃഗസംരക്ഷണ , ക്ഷീരവകുപ്പ് വികസന മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണിയുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ബ്ലോക്ക്…

ചിത്രരചന, ക്വിസ് മത്സരം

ഈ വർഷത്തെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 12നു രാവിലെ 10 മുതൽ 12 വരെ മ്യൂസിയം കോമ്പൗണ്ടിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2559388