Month: November 2023

ഐഎച്ച്ആർഡി കാമ്പസുകളിൽ സ്റ്റാർട്ടപ്പുകൾക്ക് തൊഴിലിടവും ഗവേഷണ വികസനകേന്ദ്രവും വരുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐഎച്ച്ആർഡി) സ്ഥാപനങ്ങളിൽ സാങ്കേതികവിദ്യയും സംരംഭകത്വ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഎച്ച്ആർഡി യുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിൽ…

ചിതറയിൽ ബൈക്കും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തുടയന്നൂർ സ്വദേശി മരണപ്പെട്ടു.

ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്രത്തിന് സമീപം മയൂരത്തിൽ സൗരവ് ബസ് ഉടമയും വിമുക്തഭടനുമായ Ret. KSRTC ഡ്രൈവർ പ്രകാശ് മരണപ്പെട്ടു.KSRTC കണ്ടക്ടർ ആയ ഭാര്യയെ രാവിലെ ഡൂട്ടിക്ക് പോകാൻ മടത്തറ വിട്ട് തിരികെ…

കളമച്ചലിൽ കൈത്തറിക്ക് ഇനി സുവർണ്ണകാലം; വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

പരമ്പരാഗത കൈത്തറി ഗ്രാമമായിരുന്ന തിരുവനന്തപുരം ജില്ലയിലെ വാമനപുരം കളമച്ചലിലെ കൈത്തറി മേഖലയ്ക്ക് ഇനി സുവർണ്ണകാലം. കളമച്ചൽ കൈത്തറി ക്ലസ്റ്ററിൽ സ്ഥാപിച്ച സോളാർ പാനൽ സ്വിച്ച് ഓൺ കർമ്മവും തൊഴിലാളികൾക്കായി നിർമ്മിച്ച പണിപ്പുരകളുടെ താക്കോൽ ദാനവും തറികളുടെ വിതരണോദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി…

ലൈബ്രറി കൂട്ടായ്മകൾ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമാകണം: മുഖ്യമന്ത്രി

ലൈബ്രറികളിലൂടെ രൂപപ്പെടുന്ന പ്രാദേശിക കൂട്ടായ്മകൾക്കു വൈജ്ഞാനിക സമൂഹമെന്ന ആശയത്തിൽ വലിയ പ്രാധാന്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രശ്നങ്ങൾ തരണം ചെയ്യാനും സാമൂഹ്യ മുന്നേറ്റത്തിന് ജനങ്ങളെ അണിനിരത്താനും ഇത്തരം കൂട്ടായ്മകൾക്കു കഴിയണം. പൊതുജനങ്ങൾക്ക് ഒത്തുചേരാനും അവരുടെ വൈജ്ഞാനിക മണ്ഡലത്തെ കൂടുതൽ വികസിപ്പിക്കാനുമുള്ള…

മന്ത്രി വീണജോർജ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി.

നവകേരളസദസ്സിന് മുന്നോടിയായി ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രിയും ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാജോർജ് സന്നർശിക്കുന്നതിന്റെ ഭാഗമായി ഇന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി. സിപിഐഎം കൊല്ലം ജില്ലാസെക്രട്ടറിയേറ്റഗം എസ് വിക്രമൻ,കടയ്ക്കൽഏരിയസെക്രട്ടറി എം നസീർ…

ലോക പ്രമേഹ ദിനമായ നവംബർ 14 ന് കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

ലോക പ്രമേഹ ദിനമായ നവംബർ 14 ന് കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ലോക പ്രമേഹ ദിനത്തോഡാനുബന്ധിച്ച് 750 രൂപ ചിലവ് വരുന്ന DIABETIC CHEKK- UP PACKAGE (Fasting Blood Sugar,Post Prandial…

ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം; ശിക്ഷാ വിധി നാളെ

ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുന്നു. അതിവേഗ വിചാരണയും,…

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു

കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂ ൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ ‘പാഥേയം’ പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപ ത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. 350 പൊതിചോറുകളാണ് പദ്ധതി പ്രകാരം വിതരണം നടത്തിയത്. പിടിഎ…

നഴ്‌സുമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റിക്രൂട്ട്‌മെന്റ്: 2023 നവംബർ 20 വരെ അപേക്ഷ നൽകാം

കേരളത്തിൽ നിന്നുളള നഴ്‌സുമാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യയിൽ അവസരങ്ങളൊരുക്കി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് കാനഡ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇക്കാര്യത്തിൽ കേരളസർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ സർക്കാരും തമ്മിൽ കരാറിലായിരുന്നു. 2023…

error: Content is protected !!