Month: November 2023

പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തി: 68 കാരൻ പിടിയിൽ

തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68 കാരൻ പിടിയിൽ. വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐബിയിലെ പ്രിവന്റിവ് ഓഫീസർ ഷാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐബി പാർട്ടിയും നെയ്യാറ്റിൻകര എക്‌സൈസ്…

പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സുചിത്ര. സംഭവവുമായി ബന്ധപ്പെട്ട് തേജസ് എന്ന യുവാവിനെ അറസ്റ്റ്…

11 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ

പൊ​ഴു​ത​ന: പൊ​ഴു​ത​ന​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. പൊ​ഴു​ത​ന കാ​രാ​ട്ട് വീ​ട്ടി​ൽ ജം​ഷീ​ർ അ​ലി (35), ആ​ല​പ്പു​ഴ സൗ​മ്യ​ഭ​വ​നം വീ​ട്ടി​ൽ ടി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.പൊ​ഴു​ത​ന ടൗ​ണി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11.300…

അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന്‌ 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന്‌ അഞ്ച് ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. അപകടത്തെ തുടർന്ന്‌ പൂർണമായും…

ട്രെൻഡിംഗ് വിവാഹങ്ങൾക്ക് വേദിയാകാൻ ശംഖുംമുഖം;ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു

കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ്‌ ഡെസ്റ്റിനേഷൻ തിരുവനന്തപുരം ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ്‌ ഡെസ്റ്റിനേഷൻ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.…

ആ­​ദി­​വാ­​സി യു­​വ​തി ആം­​ബു­​ല​ന്‍­​സി​ല്‍ പ്ര­​സ­​വി­​ച്ചു

പ­​ത്ത­​നം­​തി­​ട്ട­: കൊ­​ക്കാ­​ത്തോ­​ട് ആ­​ദി­​വാ­​സി യു­​വ​തി ആം­​ബു­​ല​ന്‍­​സി​ല്‍ പ്ര­​സ­​വി­​ച്ചു. ­മൂ­​ഴി­​യാ​ര്‍ വ­​ന­​മേ­​ഖ­​ല­​യി​ല്‍ താ­​മ­​സി­​ക്കു​ന്ന ബീ­​ന(23) ആ­​ണ് പ്ര­​സ­​വി­​ച്ച​ത്.ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ​കും വ­​ഴി­​യാ­​ണ് സം­​ഭ​വം. കൊ­​ക്കാ­​ത്തോ­​ട്ടെ ബ­​ന്ധു­​വീ­​ട്ടി​ല്‍ വ­​ച്ച് ഇ­​വ​ര്‍­​ക്ക് പ്ര­​സ­​വ വേ­​ദ­​ന വ­​ന്ന­​തോ­​ടെ ആം­​ബു­​ല​ന്‍­​സി­​ന്‍റെ സ­​ഹാ­​യം തേ­​ടു­​ക­​യാ­​യി­​രു​ന്നു.ഇ­​രു­​വ­​രു­​ടെ­​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് ലഭിക്കുന്ന വി­​വ​രം

വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ട കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞു

ഗൂ​ഡ​ല്ലൂ​ർ: വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ട കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞു. പു​ളി​യ​മ്പാ​റ​യ്ക്കു സ​മീ​പ​മാ​ണ് ആ​ന​യ്ക്കു ഷോ​ക്ക​റ്റ​ത്. മു​തു​മ​ല ക​ടു​വ സ​ങ്കേ​തം ഡ​യ​റ​ക്ട​ർ ടി. ​വെ​ങ്കി​ടേ​ഷ് ആണ് ഇക്കാര്യം അ​റി​യി​ച്ചത്.വെ​ള്ളി​യാ​ഴ​ച രാ​വി​ലെ​യാ​ണ് കാ​ട്ടാ​ന വൈദ്യുതാഘാതമേറ്റ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ ഡി​എ​ഫ്ഒ…

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം ആറായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു. സ്ഫോടനം നടന്നശേഷം അതീവ…

മണ്ഡലകാലത്തിന് തുടക്കം; പുതിയ മേൽശാന്തി ശബരിമല നട തുറന്നു

പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മൂന്നിന് മേൽശാന്തി പിഎൻ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടർന്ന് ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ…

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് അപകടം: ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

മം​ഗ​ലം​ഡാം: കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേറ്റു. ഓ​ടംതോ​ട് പു​ൽ​ക്കോ​ട്ടു പ​റ​മ്പ് സു​രേ​ഷ് (39), ഭാ​ര്യ വ​ത്സ​ല (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ ന​ന്ന​ങ്ങാ​ടി​യി​ൽ വച്ചാ​ണ് അ​പ​ക​ടം ന‍ടന്നത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു തി​രി​ച്ചുപോ​വു​ക​യാ​യി​രു​ന്ന സു​രേ​ഷും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച…

error: Content is protected !!