Month: November 2023

എ എ റഹീം MP യുടെ “ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ” എന്ന പുസ്തകം നവംബർ 9 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും, എം പി യുമായ എ എ റഹീം രചിച്ച ആദ്യ പുസ്തകം “ചരിത്രമേ നിനക്കും, ഞങ്ങൾക്കുമിടയിൽ എന്ന പുസ്തകം നവംബർ ഒൻപതിന് വൈകുന്നേരം 5 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് മുഖ്യമന്ത്രി…

മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി.

മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിലെ 3 ഏക്കർ നിലം ഏറ്റെടുത്തു നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം. 4.11.2023 ശനിയാഴ്ച കുമ്മിൾ കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചറൽ സീനിയർ അസിസ്റ്റന്റ് ശ്രീ. സന്തോഷ് കുമാർ , അഗ്രികൾച്ചറൽ…

ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കി: ടെക്‌സ്‌റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ

തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക്…

സംരംഭകത്വ വർക്‌ഷോപ്പ്‌ 14ന്

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. സംരംഭകൻ / സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 14 മുതൽ 18 വരെ…

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പി ബിജു അനുസ്മരണവും, ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണവും ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പി ബിജുവിന്റെ മൂന്നാമത് അനുസ്മരണവും, ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണവും ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ DYFI ബ്ലോക്ക് പ്രസിഡന്റ്‌ വി ഷിജി അധ്യക്ഷത വഹിച്ചു, ബ്ലോക്ക്…

സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75 കാ​രി കാ​ളി​ക്കു​ട്ടി

ചൂ​ർ​ണി​ക്ക​ര: സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75കാ​രി കാ​ളി​ക്കു​ട്ടി.ചൂർണിക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അമ്പാട്ടുകാവ് കാട്ടിൽ പറമ്പ് കോളനിയിലെ പഠിതാക്കൾക്കായി നടത്തിയ ‘മികവുത്സവം’ പരീക്ഷയിലാണ് 90 മാർക്ക് നേടി മിന്നും വിജയം കാഴ്ചവച്ചത്.എസ് സി കോളനിയിലെ നിരക്ഷരരായ പഠിതാക്കളെ സാക്ഷരരാക്കി സർട്ടിഫിക്കറ്റ് നൽകുന്ന നവചേതന…

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിൽ നിരവധി അവസരം: നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍

കൊച്ചി: നോര്‍ക്ക റൂട്ട്‌സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് തിങ്കളാഴ്ച തുടക്കമാകും. നവംബർ 6 മുതല്‍ 10 വരെ കൊച്ചിയിലാണ് വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖങ്ങള്‍ നടക്കുക. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടാക്കി വ്യാജ പേജുകൾ വഴി പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കൊല്ലം: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്‍ബുക്ക് പേജുകളിലൂടെയാണ് ഇയാൾ പെൺകുട്ടുകളുടെ നഗ്ന ചിത്രങ്ങങ്ങൾ പ്രചരിപ്പിച്ചത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ കൊട്ടാരക്കര…

ട്രെയിനുകളിൽ പുത്തൻ പരീക്ഷണം! ‘എംഡി 15’ ഇന്ധന ഫോർമുലേഷൻ വിജയിച്ചതായി റിപ്പോർട്ട്

ഡീസലിനെ ആശ്രയിക്കുന്നത് പരമാവധി ചുരുക്കാൻ പുതുതായി വികസിപ്പിച്ചെടുത്ത ‘എംഡി 15’ എന്ന ഇന്ധന ഫോർമുലേഷൻ വിജയകരം. ട്രെയിനുകളിലാണ് ഈ ഇന്ധനം ഉപയോഗിച്ചിരിക്കുന്നത്. സാധാരണയുള്ള ഡീസലിൽ 15 ശതമാനം മെഥനോള്‍ കലർത്തിയാണ് പ്രത്യേക ഇന്ധന ഫോർമുലേഷൻ വികസിപ്പിച്ചെടുത്തത്. ട്രെയിനുകളിൽ എംഡി 15 ഉപയോഗിക്കുന്നതിലൂടെ…

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: ഇന്ന് വിധി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന്‌ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവുംബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ…

error: Content is protected !!