Month: August 2023

ഐഡിഎസ്എഫ്എഫ്‌കെ: അവസാന ദിനമായ ഇന്ന് 24 ചിത്രങ്ങൾ

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ അവസാന ദിനമായ ബുധനാഴ്ച 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയനായ സംവിധായകനും ഛായാഗ്രാഹകനുമായ ആർ. വി. രമണിയുടെ ദിസ് കൺട്രി ഈസ് അവേഴ്‌സ് ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആർ…

പെരുച്ചാഴിയുടെ കടിയേറ്റു: വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു

താമരശ്ശേരിയിൽ പെരുച്ചാഴിയുടെ കടിയേറ്റ് വീട്ടമ്മയുടെ കാലിന്റെ ഞരമ്പ് അറ്റു. കണ്ണ്യേരുപ്പിൽ നിഷ(38)യുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്.താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ എംകെ ഫ്‌ളാറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കാലിനാണ് പെരുച്ചാഴിയുടെ കടിയേറ്റത്. രാത്രിയിൽ ഫ്‌ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഫ്‌ളാറ്റിന്റെ മുകളിൽ താമസിക്കുന്ന…

പ്രതിരോധം തീര്‍ക്കാന്‍ മിഷന്‍ ഇന്ദ്രധനുഷ്; കൊല്ലം ജില്ലയില്‍ 4895 പേര്‍ക്ക് കുത്തിവയ്പ്പ്

രോഗപ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനായ മിഷന്‍ ഇന്ദ്രധനുഷ് 5.0ന് ജില്ലയില്‍ തുടക്കമായി. ഗര്‍ഭിണികള്‍ക്കും അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ് പൂര്‍ണമാക്കി 100 ശതമാനം രോഗപ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യം. 3466 കുട്ടികളേയും 1429 ഗര്‍ഭിണികളേയുമാണ് കുത്തിവയ്ക്കുക. ഡിഫ്തീരിയ, പോളിയോ, ബാലക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി,…

ആയുഷ് മേഖലയെപ്പറ്റി ജനങ്ങൾക്ക് അടുത്തറിയാൻ പുതിയ സംരംഭങ്ങൾ

ആയുഷ് മേഖലയെപ്പറ്റി ജനങ്ങൾക്ക് അടുത്തറിയാനായുള്ള പുതിയ വെബ്സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ…

‘ഹരിതം നിർമ്മലം’: 3000 കേന്ദ്രങ്ങളിൽ സ്നേഹാരാമങ്ങൾ ഒരുക്കാൻ എൻ.എസ്.എസ് യൂണിറ്റുകൾ

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായി വിവിധ യൂണിറ്റുകൾക്ക് കീഴിൽ സ്നേഹാരാമങ്ങൾ ഒരുക്കി നാഷണൽ സർവീസ് സ്‌കീം. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഏറ്റെടുത്ത് സംസ്ഥാനത്തെ 3000 കേന്ദ്രങ്ങളാണ് സ്നേഹാരാമങ്ങളാക്കുക. ഒരു വർഷം നീളുന്ന പരിപാടിയിലൂടെയാണ് എൻ.എസ്.എസ് യൂണിറ്റുകൾ സ്നേഹാരാമങ്ങൾ ഒരുക്കുന്നത്.…

ടിപ്പർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

ടിപ്പർ തട്ടി ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ ടി മനോഹരൻ നായരുടെയും, ഡി ലീലയുടെയും മകൻ എം മനോജ്‌ (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാങ്ങപ്പാറ ഇട റോഡിൽ വച്ച് അപകടം…

കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി…

മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. മാവേലിക്കര കണ്ടിയൂരിലാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന 35കാരന്‍ മരിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ…

അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന് ഇന്ന് തുടങ്ങും, എല്ലാവരും രജിസ്റ്റര്‍ ചെയ്യണം: മന്ത്രി ശിവന്‍കുട്ടി

കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും.അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടി സ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍ മന്ത്രി…

DYFI സെക്കുലർ സ്ട്രീറ്റ് ; ജില്ലാ ജാഥയ്ക്ക് കടയ്ക്കലിൽ സ്വീകരണം നൽകി.

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും DYFI യുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിക്കുന്നു, ഇതിന്റെ പ്രചാരണാർത്ഥം DYFI കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 3 ജാഥകളാണ് പര്യടനം നടത്തുന്നത്. കിഴക്കൻ…