Month: August 2023

ഓണക്കാലത്ത്‌ 30 ഉല്ലാസയാത്രകളുമായി കെ എസ് ആര്‍ ടി സി

ഓണക്കാലത്ത് ഉല്ലാസയാത്രകളുമായി കെ എസ് ആര്‍ ടി സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. ഈ മാസം 30 യാത്രകളുണ്ടാകും. ഓഗസ്റ്റ് 13 ന് രാവിലെ 5 ന് ആരംഭിക്കുന്ന ദ്വിദിന മൂന്നാര്‍ യാത്രക്ക് യാത്രാക്കൂലിയും താമസവും ഉള്‍പ്പടെ 1450 രൂപ.…

യൂട്യൂബ് വീഡിയോകൾ: പരാതി പരിഹരിക്കാൻ ഐടി സെക്രട്ടറി നോഡൽ ഓഫീസർ

യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.വി. അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു…

ടെക്സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമിക്കുന്ന റെഡിമെയ്ഡ് ഷർട്ടുകൾ വിപണിയിൽ

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമ്മിച്ച കോട്ടൺ, ബ്ലെൻഡഡ് റെഡിമെയ്ഡ് ഷർട്ടുകൾ വ്യവസായ മന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി വിപണിയിൽ അവതരിപ്പിച്ചു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ…

DREAMS പുതിയ ഷോറൂം കടയ്ക്കലിൽ പ്രശസ്ത സിനിമാതാരം ടിനി ടോം ഉദ്ഘാടനം ചെയ്തു.

കടയ്ക്കലിന്റെ വസ്ത്ര വ്യാപാര രംഗത്ത് തനതായ വ്യെക്തി മുദ്ര പതിപ്പിച്ച നവീകരിച്ച ഡ്രീംസിന്റെ പുതിയ ഷോറൂം പ്രശസ്ത സിനിമ താരം ടിനി ടോം ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി പുത്തൻ ഡിസൈനർ വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നു.KIMSAT, ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ…

‘നമുക്കൊരുക്കാം അവർ പഠിയ്ക്കട്ടെ’; കാര്യം LMLPS ൽ SFI കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.

‘നമുക്കൊരുക്കാം അവർ പഠിയ്ക്കട്ടെ : കാര്യം LMLPS ൽ SFI കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം SFI സംസ്ഥാന പ്രസിഡന്റ്‌ അനുശ്രീ ഉദ്ഘാടനം ചെയ്തു. 10-08-2023 രാവിലെ 11 മണിയ്ക്ക് കാര്യം സ്കൂളിൽ നടന്ന യോഗത്തിൽ SFI കടയ്ക്കൽ…

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്‌സ് ആന്‍ഡ്…

ബഡ്‌സ് വരാഘോത്തിന്റെ ഭാഗമായി ‘ഒരു മുകുളം ഫലവൃക്ഷത്തൈ നടൽ’; ഇട്ടിവ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു

ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ബഡ്‌സ് സ്കൂളുകളിൽ ഒരാഴ്ചത്തെ ആഘോഷങ്ങൾക്ക്‌ ഇന്ന് തുടക്കമായി. ഇതിനു പുറമേ സമാപനമായി ജില്ലാതല പരിപാടികളും ഉണ്ടാകും.11-നു ഗൃഹസന്ദർശനം, 15-നു സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാകർത്തൃസംഗമവും നടക്കും. 16-നു ജില്ലാതല ബഡ്‌സ് സംഗമം, പ്രദർശനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ശാരീരിക…

ബഡ്‌സ് ഡേ വരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ വൃക്ഷ തൈ നട്ടു.

ബഡ്‌സ് ഡേ വരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ വൃക്ഷ തൈ നട്ടു,ഒരു മുകുളം’ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്‌സ് സ്‌കൂളും, കുടുംബശ്രീ ജില്ലാ മിഷനും, പഞ്ചായത്തും ചേർന്നാണ് പഞ്ചായത്ത്‌ വളപ്പിൽ വൃക്ഷ തൈ നട്ടത്. ബഡ്‌സ് ഡേ വരാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ്…

കെ.എസ്.എഫ്.ഇ. മെഗാ നറുക്കെടുപ്പ് ഇന്ന്

കെ.എസ്.എഫ്.ഇ. 2022ൽ നടപ്പിലാക്കിയ കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ-കീ ക്യാംപയിൻ 2022 എന്നീ ചിട്ടി പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച സമ്മാനങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (ഓഗസ്റ്റ് 9) ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ദി റസിഡൻസി ടവർ കോൺഫറൻസ് ഹാളിൽ…

നവീകരിച്ച കലാഭവന്‍ മണി റോഡ് ഓണസമ്മാനം: മന്ത്രി

തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനമായി കലാഭവൻ മണി റോഡിന്റെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുപതോടെ നവീകരണം പൂർത്തിയാക്കാനാകും. റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.ദീർഘകാലമായി നഗരം നേരിടുന്ന പ്രശ്‌നമാണ് കലാഭവൻ മണി റോഡ് ഉൾപ്പെടെയുള്ള…