
ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ കമ്മിറ്റി കടയ്ക്കൽ ജിയോ മാർട്ടിന്റെ സഹകരണത്തോടെ ഒരു കുട്ടിയ്ക്ക് സ്മാർട്ട് ഫോൺ നൽകി.കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ കടയ്ക്കൽ സ്വദേശിയായ സ്വന്തമായി സ്മാർട്ട്‌ഫോൺ ഇല്ലാത്ത കുട്ടിക്ക് ഫോൺ കൈമാറി. ഷോപ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ് വികാസ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എ ഷിബു,അരുൺ കെ എസ്, ജെ എം മർഫി ,പ്രകാശ്,ജിയോ മാർട്ട് ഉദ്യോഗസ്ഥർ ആദർശ്,ജ്യോതി,എന്നിവർ പങ്കെടുത്തു .






