Month: July 2023

ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് ഒരുങ്ങുന്നു; കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലേക്ക്

അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള…

കടയ്ക്കലിനെ സ്നേഹിക്കുന്ന ഒരു പുതുക്കോട്ടക്കാരൻ

ഇത് തമിഴ്നാട് പുതുക്കോട്ട സ്വദേശി അഷ്‌റഫ്‌ അലി. ജീവിത പ്രാരാബ്ദങ്ങളുടെ നടുവിൽ നിന്നും 26 വർഷങ്ങൾക്ക്‌ മുൻപ് കടയ്ക്കലിൽ എത്തിയതാണ് ഇദ്ദേഹം.കടയ്ക്കലിലെ ഓരോരുത്തർക്കും സുപരിചിതനാണ് അഷ്‌റഫ്‌ അലി,വൈകുന്നേരങ്ങളിൽ ചൂട് കപ്പലണ്ടിയുമയുമായി ഉന്തുവണ്ടിയിൽ കടയ്ക്കലിലെ തെരുവോരങ്ങളിൽ ഇദ്ദേഹത്തെ കാണാം. കപ്പലണ്ടി വിറ്റ് കിട്ടുമെന്ന…

അടുത്ത വർഷം മുതൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ഓൺലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തികൾ ഈ…

കീം 2023: കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സമയം നീട്ടി

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവ കൂട്ടിച്ചേർക്കുന്നതിനും നീറ്റ് യു.ജി. സ്‌കോർ സമർപ്പിക്കുന്നതിനുമുള്ള അവസരം ജൂലൈ 13 വൈകുന്നേരം 4 വരെ നീട്ടി. കീം…

പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേയ്ക്കും 2023-24 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ…

ഐടിഐ പ്രവേശനം : അപേക്ഷ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.

DYFI തുമ്പോട് പ്രതിഭ സംഗമം

DYFI യൂണിറ്റ്,CPI(M) തുമ്പോട് ബ്രാഞ്ച് എന്നിവയുയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു നാഷണൽ ഓപ്പൺസ്കൂളിൽ വച്ച് നടന്ന യോഗം DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറിയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോക്ടർ വി മിഥുൻ ഉദ്ഘാടനം ചെയ്തു .തുമ്പോട്…

നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം;എന്‍ട്രികള്‍ ക്ഷണിച്ചു

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 19ന് വൈകിട്ട് 5 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍…

കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ് ADS വാർഷികവും പ്രതിഭ സംഗമവും

കുടുബശ്രീയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷം കടയ്ക്കൽ പഞ്ചായത്തിലെ പന്തളംമുക്ക് വാർഡിൽ സമുചിതമായി നടത്തി. 1998 മെയ്‌ 17 ന് മലപ്പുറത്ത് രൂപംകൊണ്ട കുടുംബശ്രീ 25 വർഷം പൂർത്തിയാക്കി കുടുംബശ്രീ പ്രസ്ഥാനം സ്ത്രീ ശാക്തീകരണത്തിന്റെ ലോക മാതൃകയാണ്. കടയ്ക്കൽ പഞ്ചായത്ത്‌: പന്തളംമുക്ക് വാർഡ്…

എൻ.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവൻസ് കൂട്ടി: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന…