Month: June 2023

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് പുതിയ കോഴ്സ്; ധാരണാപത്രം ഒപ്പിട്ട് കില

‘സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്’ എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ) സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (കിലെ) ധാരണാപത്രം ഒപ്പിട്ടു. രാജ്യത്ത് ആദ്യമായാണ് ഒരു…

ആയുഷ്‌ യോഗ ക്ലബ് ഉദ്ഘാടനംചെയ്‌തു

ചടയമംഗലം:ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എം ബാബുരാജൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഷംനാ നിസാം, ഡി രഞ്ജിത്‌, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ദീപ, ഇന്ദു സൂരജ് എന്നിവർ…

കടയ്ക്കലിന് അഭിമാനമായി മനു മണികണ്ഠൻ; റഷ്യയിൽ നടന്ന സെന്റ്‌ പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരേയൊരു ഇന്ത്യക്കാരൻ.

കടയ്ക്കലിന് അഭിമാനമായി മനു മണികണ്ഠൻ; റഷ്യയിൽ നടന്ന സെന്റ്‌ പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരേയൊരു ഇന്ത്യക്കാരൻ.കടയ്ക്കൽ മണലി സ്വദേശിയായ മനു ഇന്റോ റഷ്യൻ യൂത്ത് ക്ലബ്ബിന്റെ തിരുവനന്തപുരത്തെ ജനറൽ സെക്രട്ടറി ആണ്.അമേരിക്കയുടെയും, മറ്റ് പശ്ചാത്യ രാജ്യങ്ങളും നേതൃത്വത്തിൽ…

കേരഗ്രാമം പദ്ധതി:, കുറ്റിക്കാട് വാർഡിൽ തെങ്ങിൻ തൈ ബുക്ക് ചെയ്തവർക്ക് പൈസ അടക്കാനുള്ള അവസരം

കേരഗ്രാമം പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ കുറ്റിക്കാട് വാർഡിൽ തെങ്ങിൻ തൈയ്ക്കായി ബുക്ക് ചെയ്തിട്ടുള്ളവർക്ക് നാളെ 22-06-2023 (വ്യാഴം) 10 മണി മുതൽ എ കെ ജി ഗ്രന്ഥശാലയിൽ പൈസ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കരം അടച്ച രസീതും, റേഷൻകാർഡ് കോപ്പിയുമായി…

കേരളാ പോലീസിന്റെ യോഗാദിനചാരണം സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര യോഗാദിനാചാരണത്തോടനുബന്ധിച്ച് കേരള പോലീസ് സംഘടിപ്പിച്ച പരിപാടികൾ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു.രാവിലെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ സ്‌കൂളുകളിലെ കുട്ടികളും ചടങ്ങിന്റെ ഭാഗമായി.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ സ്റ്റേഷൻ കമാൻഡർ റേഡിയോ ലളിത് ശർമയുടെ നേതൃത്വത്തിൽ ഓഫീസർമാരും സേനാംഗങ്ങളും കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏകദേശം 500 പേർ പങ്കെടുത്തു. മാതാഅമൃതാനന്ദമയി മഠത്തിലെ പരിശീലകർ യോഗ…

പൂജപ്പുര രവിക്ക് നാടിന്റെ വിട

മൂന്ന്ന്ന് തലമുറയെ ചിരിപ്പിച്ച മലയാളികളുടെ പ്രിയനടൻ പൂജപ്പുര രവി ഇനി ഓർമ. പൂജപ്പുര രവി എന്ന രവീന്ദ്രൻ നായരുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ചൊവ്വ രാവിലെ വിലാപയാത്രയായാണ് തൈക്കാട് ഭാരത് ഭവനിലെത്തിച്ചത്. മക്കളായ ടി ആർ ലക്ഷ്മി, ടി ആർ ഹരികുമാർ…

കടകളിൽ കൊല്ലം കലക്ടറുടെ മിന്നൽ പരിശോധന

അമിതവില ഈടാക്കുന്നത്‌ തടയാൻ കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നിവയിലെ കൃത്രിമം കണ്ടെത്താനായിരുന്നു പായിക്കട റോഡിലെ പലചരക്ക് മൊത്തവ്യാപാര ശാലകളിലും ചാമക്കടയിലെ പച്ചക്കറി കടകളിലും പരിശോധന. സാധനങ്ങളുടെ വിലനിലവാരം കൃത്യമായി…

ലൈഫ് പദ്ധതിയിൽ വീട് കിട്ടിയില്ല ആനാട് പഞ്ചായത്ത് ഓഫീസിൽ മുകളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

ലൈഫ് ഭവന പദ്ധതിയിൽ കഴിഞ്ഞ എട്ടുവർഷമായി തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിൽ കയറി യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനാട് പഞ്ചായത്തിലെ ചേലാ അവാർഡിൽ താമസിക്കുന്ന ചേലയിൽ വടക്കൻകര വീട്ടിൽ രഞ്ജികുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ.

മുഖ്യമന്ത്രിയുടെ നൂറുകോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് പിടികൂടി കാട്ടാക്കട അബലത്തിൻ കാല സ്വദേശി അജയകുമാർ(54) ആണ് പോലീസിന്റെ പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും,മരുമകനും ഒക്കെ പണി വാങ്ങുമെന്ന് പറഞ്ഞു…