Month: June 2023

ഇന്ത്യയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കാന്‍ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്; ഈ വര്‍ഷം 600 ടെക്കികള്‍ക്ക് ജോലി നല്‍കും

കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ ഡിജിറ്റല്‍ ഉപയോക്താക്കളാണുള്ളത്. ഈ വര്‍ഷാവസാനം പുതിയ…

കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയിൽ. ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരിസിനെയാണ്‌ വിജിലൻസ്‌ സംഘം അറസ്റ്റുചെയ്‌തത്‌. ഹോംസ്‌റ്റേയ്‌ക്ക്‌ ലൈസസൻസ്‌ നൽകുന്നതിന്‌ നൽകുന്നതിന്‌ അപേക്ഷയുമായി എത്തിയ ആലപ്പുഴ മാരാരിക്കുളം സ്വദേശി യു മണിയിൽനിന്നാണ്‌ ഹാരിസ്‌…

L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റി തുടയന്നൂർ ക്ലസ്റ്റർ; ആദ്യയോഗവും, ഷെയർ ഏറ്റുവാങ്ങലും

L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗമായി തുടയന്നൂർ രൂപീകരിച്ച കർഷക ക്ലസ്റ്ററിന്റെ ഒരു മീറ്റിംഗ് ഉ 20. 6. 2023 ന് തുടയന്നൂർ CPI ( M ) LC ഓഫീസിൽ വച്ച് കൂടി. L & Hന്റെ…

അമരവിള ചെക്‌പോസ്റ്റിൽ MDMA യുമായി യുവാവ് അറസ്റ്റിൽ

അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 7.40 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട MDMA യുമായി യുവാവ് അറസ്റ്റിൽ. ഇന്നലെ രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന ബസ്സ് യാത്രക്കാരനായ…

സനു കുമ്മിളിന്റെ പുതിയ ഡോക്യുമെന്ററി,”THE UNKNOWN KERALA STORIES” ന്റെ ആദ്യ കവർ പേജ് പുറത്തിറക്കി

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും, അധ്യാപകനും,സാംസ്‌കാരിക പ്രവർത്തകനുമായ സനു കുമ്മിളിന്റെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും അധ്യാപകരും സാംസ്കാരിക പ്രവർത്തകനുമായ സനു കുമ്മിളിന്റെ പുതിയ ഡോക്യുമെന്ററി ആണ് “THE UNKNOWN KERALA STORIES”.ഈ രചനയിലൂടെ വീണ്ടും വ്യത്യസ്തനാകുകയാണ് സനു…

ചടയമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയം നിർമ്മാണോദ്‌ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ യുവജനകാര്യ വകുപ്പ് പദ്ധതിയായ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു. ചടയമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

ജോലിക്കിടെ വീടിന് മുകളിൽ നിന്നും താഴെ വീണ് കടയ്ക്കൽ സ്വദേശി മരിച്ചു

കാറ്റാടിമൂട് പേരമുക്ക്, പേരയത്ത് പുത്തൻവീട്ടിൽ അശോകൻ (56) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറ്റാടിമൂട് ആലത്തറ മലയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള പുതിയ വീടിന്റെ പണി നടക്കുകയായിരുന്നു, ഈ വീടിന്റെ മുകളിൽ നിന്നുമാണ് അശോകൻ താഴെ…

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 5.0 ഐഡിയ ഫെസ്റ്റ് ഇന്ന്( ജൂണ്‍ 22)

13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ചടയമംഗലം നിയോജക മണ്ഡലത്തില്‍ നടത്തുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 5.0 ഐഡിയ ഫെസ്റ്റ് ജൂണ്‍ 22ന് രാവിലെ 11ന് മാര്‍ത്തോമാ…

യുവാക്കളുടെ നൂതനാശയങ്ങൾക്ക് വേദിയൊരുങ്ങുന്നു: യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ക്ലബ്ബിനു തുടക്കം

വ്യാവസായിക പരിശീലന വകുപ്പിന്റെ ‘Excellentia 23’ അവാർഡ് ദാനവും വികസനരേഖാ പ്രകാശനവും YIP ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ആധുനിക കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന്…

കേസിൽ നീതി കിട്ടുന്നില്ല’; തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്തു

നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. ജഡ്ജി ജിആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് അടിച്ച് തകർത്തത്. സംഭവത്തിൽ മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇപി…