Month: June 2023

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ്…

ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയിൽ വിജയം

ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാർട്ട് ഡിസീസ്) ഒന്നേകാൽ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ഇവിടെ…

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം

തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം, ATM കാർഡ്‌വിതരണം, യൂത്ത് കസ്റ്റമർ ക്യാമ്പയിൻ, ജന സേവന കേന്ദ്രം ഉദ്ഘാടനം , വിദ്യാജ്യോതി നിക്ഷേപകരായ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ്…

ഈറ്റ് റൈറ്റ് കേരള’ മൊബൈൽ ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ്…

ഭീമൻ ക്യാൻവാസിൽ പ്രകൃതിയെ പകർത്തി കലാകാരന്മാർ

ലുലു മാളിൽ ഒരുക്കിയ 80 അടിയുടെ ഭീമൻ കാൻവാസിൽ ചിത്രകാരന്മാർ ആറുമണിക്കൂർ കൊണ്ട് സൃഷ്ടിച്ചത് പരിസ്ഥിതി വൈവിധ്യങ്ങളുടെ അപൂർവലോകം. പരിസ്ഥിതിദിനത്തിന്റെ ഭാ​ഗമായാണ് പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭീമൻ കാൻവാസ് ഒരുങ്ങിയത്. ഹാർമണി ഇൻ ഹ്യൂസ് എന്ന പേരിൽ…

ഇരുതലമൂരി പാമ്പിനെ കൈമാറാൻ ശ്രമം മൂന്നുപേർ പിടിയിൽ

ഇരുതലമൂരി പാമ്പിനെ കൈമാറാൻ ശ്രമിക്കുന്നതിനിടെ കന്യാകുമാരി സ്വദേശികളായ മൂന്നുപേർ പിടിയിലായി കളിയിയ്ക്കാ വിളയ്ക്ക് സമീപം സൂര്യകോട് സ്വദേശി ബിനു, ആറുകാണി സ്വദേശികളായ ടൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച വൈകുന്നേരം പാറശാല ഇഞ്ചി വിളയിൽ ഇരുതലമൂരിയെ കൈമാറുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന്…

തിരുവനന്തപുരം മൃഗശാലയിൽ യുവ സിംഹരാജൻ എത്തി

യുവ സിംഹരാജാവായി അവനും രാജ്ഞിയായി അവളും ഇനി തിരുവനന്തപുരം മൃഗശാലയിലുണ്ടാകും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽനിന്നുള്ള സിംഹങ്ങൾ തിങ്കളാഴ്‌ച തിരുവനന്തപുരം മൃഗശാലയിൽ എത്തി. വെള്ളമയിലുകൾ ഉൾപ്പെടെ അടുത്ത ദിവസം എത്തും. പുതുതായി രണ്ടു സിംഹങ്ങൾകൂടി എത്തിയതോടെ തിരുവനന്തപുരത്തെ നാലെണ്ണമുൾപ്പെടെ സംസ്ഥാനത്തെ മൃഗശാലകളിലെ സിംഹങ്ങളുടെ…

അഞ്ചാമത് വാർഷികവും, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠന ഉപകരണ വിതരണവുംസംഘടിപ്പിച്ചു

പത്താംകല്ല് വി. ഐ. പി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ച്എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, പഠന ഉപകരണ വിതരണവും സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറിയും, നെടുമങ്ങാട്…

“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു

“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു. 2023 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും, ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. .മാലിന്യ…

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.