Month: June 2023

ചരിപ്പറമ്പിൽ വീടിനുള്ളിൽ 120 ലിറ്റർ കോട സൂക്ഷിച്ച ആൾ എക്സൈസ് പിടിയിൽ

ചടയമംഗലം റേഞ്ച് പ്രിവന്റിവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇട്ടിവ വില്ലേജിൽ ചരിപ്പറമ്പ് മുട്ടോട്ട് പ്രദേശത്ത് ലംബോദരൻ പിള്ള താമസിക്കുന്ന ലക്ഷ്മിവിലാസം വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 120 ലിറ്റർ കണ്ടെത്തിയത് കോട കൈവശം വെച്ച് കുറ്റത്തിന്…

സ്‌കൂട്ടറിൽ 6 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് പാർട്ടി CI ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ മണിച്ചിത്തോട് ദേശത്ത് മണിച്ചിത്തോട് നിന്നും പടിഞ്ഞാറോട്ട് റയിൽവേ ലൈനിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വച്ച് രാജ മകൻ സക്കീർ ഹുസൈൻ(52) എന്നയാളെ 6.300…

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടോ: എങ്കില്‍ ലഭിക്കും 2500 രൂപ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി മുതല്‍ പാരിതോഷികം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കി. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന…

കൊട്ടിയത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊട്ടിയത്ത് ലഹരി വേട്ട.തിരുവനന്തപുരം- ബാംഗ്ലൂർ സർവീസ് നടത്തുന്ന മുരഹര ബസിലെ യാത്രക്കാരിൽ നിന്നാണ് ലഹരി മരുന്നിന്റെ വൻ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശി നിഖിൽ സുരേഷ്, ഉമയനല്ലൂർ പറക്കുളം സ്വദേശി മൻസൂർ എന്നിവരെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തു.…

തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി.തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന എറണാകുളം- അങ്കമാലി സ്വദേശി ടോണിൻ ടോമി (29),പുതിയതുറ സ്വദേശികളായ സച്ചു…

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’;

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്നങ്ങൾ…

വഞ്ചിയോട് കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു

മടത്തറ വഞ്ചിയോട്, കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു.ഇന്ന് രാവിലെ വഞ്ചിയോട് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി ഫ്ലാഗ്ഓഫ്‌ ചെയ്തു. ചിതറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് മുരളി, ജനപ്രതിനിധികൾ, കെ എസ് ആർ…

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ റവന്യൂ വകുപ്പിൽ ഇന്ന് (ജൂൺ 10) മുതൽ ടോൾ ഫ്രീ നമ്പർ

റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ ശനിയാഴ്ച (ജൂൺ 10ന്) നിലവിൽ വരും. 1800 425 5255 എന്ന ടോൾ ഫ്രീ…

സ്‌കോൾ കേരള: പൊതുപരീക്ഷാ തീയതികളിൽ മാറ്റം

സ്‌കോൾ കേരള 2023 ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ സംസ്ഥാനത്ത് യു.പി.എസ്.സി പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 11.30 വരെ നടത്താൻ…

കൊട്ടിയൂർ ഉത്സവത്തിന് തിരക്കേറി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇളനീർ വെയ്പ്പ്

ദേവഭൂമിയായ കൊട്ടിയൂരില്‍ പെരുമാളിന്റെ വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനയായി തിരുവോണം ആരാധന നടന്നു. ആരാധനാ ദിവസങ്ങളില്‍ നടക്കുന്ന പൊന്നിന്‍ ശീവേലി ഉച്ചയോടെ നടത്തി. പന്തീരടി പൂജയ്ക്ക് മുന്‍പ് ആരാധന നിവേദ്യവും നടന്നുവെളളിയാഴ്ച്ച വൈകുന്നേരം പഞ്ചഗവ്യം കളഭം എന്നിവയോടെ അഭിഷേകവും നടത്തി.കരോത്ത് നായര്‍…