ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചടയമംഗലത്ത് ബൈക്കും, ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നൗഫൽ (21) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 8 മണിയോടുകൂടി ചടയമംഗലം പോരേടം മാടൻനടയിൽ വച്ചാണ് അപകടം ഉണ്ടായത്. ടെമ്പോ ട്രാവലാർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. നൗഫലിന്റെ മൃതദേഹം കടയ്ക്കൽ തലൂക്ക് ആശുപത്രി മോർച്ചറിയിൽ

5 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകി പ്രവാസിയായ ജോർജ് കുട്ടി.

അഞ്ച് നിർധന കുടുംങ്ങൾക്ക് വീട് നിർമ്മിക്കാൻ 5 സെന്റ് സ്ഥലം വീതമാണ് ജോർജ് കുട്ടി നൽകിയത്. മണ്ണൂർ നിരപ്പിൽ വീട്ടിൽ ജോർജ് കുട്ടി 35 വർഷമായി അമേരിക്കയിൽ ബിസിനസ് നടത്തുകയാണ്. ഇപ്പോൾ ഇദ്ദേഹം അയൂരിലാണ് താമസം. താമസസ്ഥലത്തിനു സമീപമുള്ള 25 സെന്റ്‌…

പൊതുവിതരണ സംവിധാനത്തിന്റെ സോഷ്യൽ ഓഡിറ്റിനു തുടക്കമായി

ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ അഗ്രോ ഇക്കോളജി…

ജനകീയ ജലബജറ്റ് തയ്യാറാകുന്നു; ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ടത്തിലേക്ക്.

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്.…

തിരുവനന്തപുരത്ത് ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു

തിരുവനന്തപുരം: നാലാഞ്ചിറ കുരിശടി ജങ്ഷനിലും, ബാലരാമപുരത്തെ ജിഎസ് ടവേഴ്സിലുമായി ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു. ഇതോടെ നഗരത്തിലെ മൊത്തം ശാഖകളുടെ എണ്ണം 28 ആയി. അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്സ്, കറന്‍റ് അക്കൗണ്ടുകള്‍, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്, ഫിക്സഡ് & റിക്കറിംഗ്…

നിക്ഷേപ സമാഹാരണത്തിലും,
കുടിശ്ശിക നിർമ്മാർജ്ജനത്തിലും റിക്കോർഡ് നേട്ടവുമായി തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക്

നിക്ഷേപ സമാഹാരണത്തിലും,കുടിശ്ശിക നിർമ്മാർജ്ജനത്തിലും റിക്കോർഡ് നേട്ടവുമായി തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക്.നിക്ഷേപത്തിൽ 11 കോടിയുടെ അധിക സമാഹരണ നടത്തിയാണ് ഈ ചരിത്ര നേട്ടം ബാങ്ക് സ്വന്തമാക്കിയത്. ഇതിനോടൊപ്പം ബാങ്കിന്റെ വായ്പാ കുടിശ്ശിക 11.4 ശതമാനം എത്തിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വായ്പാ…

ഡോ പി കെ ഗോപനും, വള്ളിക്കാവ് മോഹൻദാസിനും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോക്ടർ പി. കെ.ഗോപനെയും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മിഷനറിമാരുടെ കേരളം ‘എന്ന ചരിത്ര ഗ്രന്ഥത്തിന് കേരള ഹിസ്റ്ററി കോൺഗ്രസിന്റെ ഈ വർഷത്തെ ചരിത്ര അവാർഡ്…

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ നിലമേലിൽ വൻ കഞ്ചാവ് വേട്ട

52 കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര സ്വദേശി ഷൈൻ വയസ്സ് 36, ചിതറ സ്വദേശി ഹെബി മോൻ വയസ്സ് 42 എന്നിവരെ കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ നേതൃത്വനേതൃത്വത്തിലുള്ള പോലീസ് ടീം അറസ്റ്റ് ചെയ്തു

KSS CRICKET ACADEMY
സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പും,കായിക പരിശീലനവും ആരംഭിച്ചു.

കടയ്ക്കൽ സാസ്കാരിക സമിതി ക്രിക്കറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പും,ഒളിമ്പ്യൻ മുഹമ്മദ് അനസിൻ്റെ കോച്ചും, കായിക അധ്യാപകനുമായ അൻസർ നിലമേലിൻ്റെ നേതൃത്വത്തിൽ കായിക പരിശീലനവും കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ…

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്. ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു…