പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു.

പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു.

ഇട്ടിവ പഞ്ചായത്തിലെ പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുമുന്നണി വിജയിച്ചു.8 സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ബി ജെ പി യുടെ പാനലിനെയാണ് പരാജയപ്പെടുത്തിയത്. ചന്ദ്രബാബു, വി.മോഹനൻ പിള്ള , ആർ.രാജഗോപാലൻ പിള്ള , ബി.രവീന്ദ്രൻ പിള്ള ,…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: വിളംബര റാലി നടത്തി

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നിയമസഭാ അങ്കണത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ വിളംബര റാലി ഫ്ളാഗ് ഓഫ് ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സന്നിഹിതനായിരുന്നു.…

കടയ്ക്കൽ ഏരിയായിൽ CPIM ഗൃഹ സന്ദർശനത്തിന് തുടക്കമായി

.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ നേതൃത്വം നൽകി.സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സ്ഥിതി ബോധ്യപ്പെടുത്താനും, ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമായി CPI M ന്റെ നേതൃത്വത്തിൽ സംസ്ഥാനമോട്ടാകെ ആരംഭിച്ച ഗൃഹ സന്ദർശനം പരിപാടിക്ക് കടയ്ക്കൽ ഏരിയയിൽ തുടക്കമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത്…

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 14 പേർക്ക് പരുക്ക്

രാമപുരം മാനത്തൂരിൽ ശബരിമല തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെ തൊടുപുഴ–പാലാ റോഡിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് വിവരം…

ടി പദ്മനാഭന് നിയമസഭ ലൈബ്രറി അവാർഡ്

ആസാദി കാ അമൃത് മഹോത്സവ്’-ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ‘കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023’ ന്റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് നൽകുന്ന നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് സമ്മാനിക്കും.…

തരിശ്‌ നിലത്തില്‍ നൂറുമേനി

കാല്‍നൂറ്റാണ്ടായി തരിശായി കിടക്കുന്ന ഏലകള്‍ കൃഷിയോഗ്യമാക്കാന്‍ മൈനാഗപള്ളി പഞ്ചായത്തില്‍ പദ്ധതി. വെട്ടിക്കാട്ട് മാടന്‍നട, ചാലായില്‍, മുണ്ടകപ്പാടം, തോട്ടുമുഖം എന്നീ ഏലകളിലെ 548 ഏക്കര്‍ തരിശുനിലമാണ് കൃഷിയോഗ്യമാക്കുന്നത്. കൃഷി, ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കര്‍മപദ്ധതിപ്രകാരം ഹരിതകേരളം മിഷന്റെ…

ബൈക്ക് അപകടത്തിൽ മരിച്ച ഹരിത കർമ്മ സേന അംഗത്തിന്റെ സംസ്കാരം വീട്ടുവളപ്പിൽ വൻ ജനാവലിയോടെ നടന്നു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു ഭർത്താവിനൊപ്പം ജോലി സ്ഥലത്തേക്ക് പോകവേ ബൈക്കിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മരിച്ച ഉഷ. ഗോവിന്ദമംഗലം എം കെ സനത്തിൽ മധുസൂദന്റെ ഭാര്യയാണ് നിതിൻ മകനാണ്.കടക്കൽ പഞ്ചായത്ത്…

ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സാമ്പത്തിക സഹായം

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ് മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ…

എയർഫോഴ്സ് റിക്രൂട്ട്മെന്റ് റാലി

ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷൻമാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി 1 മുതൽ 2 വരെയും, ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ BSc/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി 7 മുതൽ 8…

മൃഗസംരക്ഷണമേഖലയിലെ പ്രവർത്തനങ്ങൾക്കു കേരളത്തിന് അഭിനന്ദനം

29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സജ്ജം മൃഗസംരക്ഷണ മേഖലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകളും കോൾ സെന്ററും ആരംഭിച്ച കേരളത്തെ അഭിനന്ദിക്കുന്നതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല. കാര്യവട്ടം ട്രിവാൻഡ്രം കൺവെൻഷൻ സെന്ററിൽ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ…