Month: January 2023

ടി പത്മനാഭന് നിയമസഭ ലൈബ്രറി അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു

മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്കാണ് സമൂഹം മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാലം എങ്ങനെ മാറുന്നു എന്നറിയാൻ പ്രധാന ഉപാധി പുസ്തകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര…

വായനയുടെ ജനാധിപത്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം

പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന, ജനകീയമായ ആദ്യത്തെ നിയമസഭാ ലൈബ്രറിയാണ് കേരള നിയമസഭയുടേതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര പുസത്‌കോത്സവം സംഘടിപ്പിക്കുന്നതിലൂടെ വായനയുടെ ജനാധിപത്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ലോകോത്തര പുസ്തകോത്സവങ്ങളായ ഫ്രാങ്ക്ഫർട്ട്, ലണ്ടൻ,…

കുറ്റിക്കാട് ക്ഷീര സംഘത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു.

ക്ഷീരകർഷകരുടെ ചിരകാല അഭിലാഷമായിരുന്ന കുറ്റിക്കാട് ക്ഷീര സംഘത്തിന്റെ പുതിയ മന്ദിരം ഇന്ന് (09-01-2023) നാടിന് സമർപ്പിച്ചു. കുറ്റിക്കാട് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ശശിധര കുറുപ്പ് അധ്യക്ഷനായിരുന്നു, ഭരണ സമിതി അംഗം ജി…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ആദ്യ ദിനത്തിൽ പ്രകാശനത്തിന് പതിനാറ് പുസ്തകങ്ങൾ

പ്രസാധകരുടെ പങ്കാളിത്തത്തിനും പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ 16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യുന്നത്. മന്ത്രി എം.ബി. രാജേഷ്…

പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം പി.കെ.ഗുരുദാസന് സമ്മാനിച്ചു

പ്രൊഫ: കുമ്മിൾ സുകുമാരൻ സ്മാരക പ്രതിഭാ പുരസ്കാരം പി.കെ.ഗുരുദാസന് സമ്മാനിച്ചു.അദ്ധ്യാപകനും,കവിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരൻ്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ പുരസ്കാരം കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രവർത്തനത്തിലൂടെ സമൂഹത്തിന്…

ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി

പ്രൊഫ.സുരേഷ് ദാസ് ചെയർപേഴ്‌സൺ സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയർപേഴ്‌സൺ.…

കേരളത്തിന് അഭിമാനമായി റിപ്പബ്‌ളിക്ക് ദിന പരേഡിന് നാഷണൽ സർവ്വീസ് സ്‌കീം വോളന്റിയേഴ്‌സ്

ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്‌ളിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്‌ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ.എസ്.എസ്. സംഘത്തെ കൊല്ലം മാർ…

പുളിമരച്ചുവട്ടിൽ സൗഹൃദം പങ്കുവെച്ച് കടയ്ക്കൽ GVHSS ൽ പൂർവ്വവിദ്യാർത്ഥി സംഗമം

കടയ്ക്കൽ GVHSS ൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പോയ കാലത്തിന്റെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച പുളിമര ചുവട്ടിൽ പഴയ സൗഹൃദങ്ങൾ ഒത്തുകൂടിയപ്പോൾ അതൊരു പുതിയ അനുഭവമായി. എന്നൊക്കെയോ വഴി പിരിഞ്ഞ സൗഹൃദങ്ങൾ ഒരുമിച്ചിരുന്നു ഓർമ്മകൾ പങ്കുവെച്ചു. സ്കൂൾ പി. ടി.…

കടയ്ക്കലിൽ തൊഴിലുറപ്പ് തൊഴിലാളികൾ ആഹ്ലാദപ്രകടനം നടത്തി.

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കടയ്ക്കലിൽ പ്രകടനവും, യോഗവും നടന്നു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ കടയ്ക്കൽ പഞ്ചായത്തിലെ നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കാളികളായി കടയ്ക്കൽ പഞ്ചായത്ത്‌ ഓഫീസിന്…

error: Content is protected !!