കേരള പ്രവാസി ക്ഷേമ ബോർഡ് പുതിയ ഓഫിസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി ക്ഷേമ ബോർഡ് പുതിയ ഓഫിസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർക്ക സെന്ററിന്റെ ഏഴാം നിലയിലാണു പുതിയ ഓഫിസ്. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, സി.ഇ.ഒ. എം. രാധാകൃഷ്ണൻ, ബോർഡ് അംഗങ്ങൾ,…

എഴുത്തനുഭവങ്ങളുമായി ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലക പുസ്തക മേളയിൽ

മൂന്നാം ദിനം 10 പുസ്തകങ്ങളുടെ പ്രകാശനം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച മീറ്റ് ദി ഓതർ പരിപാടിയിൽ ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകയുമായി സുനീത ബാലകൃഷ്ണൻ സംസാരിച്ചു. മൂന്നാം ദിനം വിവിധ വേദികളിലായി 10 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.…

കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ്…

തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ പാലക്കാട് തൃത്താലയിൽ

സ്വരാജ് ട്രോഫിക്ക് പുതുക്കിയ മാനദണ്ഡങ്ങൾ ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താലയിൽ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഫെബ്രുവരി 19ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

ഇലക്ട്രിക് വാഹനരംഗത്ത് കെ..എ.എല്ലിന്റെ പുത്തൻ ഇ – കാര്‍ട്ടുകൾ

ഇലക്ട്രിക് വാഹനരംഗത്ത് പുതിയ കുതിപ്പിന് തയ്യാറെടുത്ത് കെ.എ.എല്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ – കാര്‍ട്ടുകള്‍ പുറത്തിറക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇ – കാര്‍ട്ടുകളാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ…

ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത

തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തു. ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ്…

കടയ്ക്കൽ പഞ്ചായത്ത്‌ “TAKE A BREAK ” പദ്ധതി നിർമ്മാണം ആരംഭിച്ചു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട “TAKE A BREAK” പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ പാരിപ്പള്ളി…

ഡബിൾ ഡെക്കർ “സീ അഷ്ടമുടി” യുടെ കൊല്ലത്തെ സവാരി ഉടൻ ആരഭിക്കും

ഡബിൾ ഡെക്കർ “സീ അഷ്ടമുടി” യുടെ കൊല്ലത്തെ സവാരി ഉടൻ ആരഭിക്കും. മുകൾനില കൊല്ലത്താണ് പൂർത്തിയാക്കിയത്. ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം. ഇപ്പോൾ അരവിള കടവിലാണ്‌ ബോട്ടുള്ളത്‌.മന്ത്രിയുമായി ആലോചിച്ച് ജനുവരിയിൽത്തന്നെ സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. താഴത്തെനിലയിൽ 60-ഉം മുകളിൽ 30-ഉം…

ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം: മന്ത്രി വീണാ ജോർജ്

ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി ഈ ആശുപത്രികളിൽ വളരെ എളുപ്പത്തിൽ അപ്പോയിന്റ്‌മെന്റ് എടുക്കാൻ കഴിയും. ആശുപത്രികളിൽ ക്യൂ നിൽക്കാതെ സെൽഫ് രജിസ്‌ട്രേഷൻ…

ശിശുക്ഷേമ സമിതിയിലെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങും തണലുമായി അദീബ് & ഷഫീന ഫൗണ്ടേഷൻ. ഫൗണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച് നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.അദീബ് &…