Month: December 2022

വീണ്ടും താരമായി ആലപ്പുഴ ജില്ലാ കളക്ടര്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ആലപ്പുഴ ജില്ലാ കളക്ടര് കൃഷ്ണ തേജ. ജില്ലയിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിയുടെ ഫീസിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കിയാണ് ജില്ലാ കളക്ടര്‍ വീണ്ടും ജനമനസ് കീഴക്കിയത്. കളക്ടര്‍ തന്നെയാണ് ഇതേ കുറിച്ച് ഫേസ്ബുക്കില്‍…

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് കിറ്റുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് ലാബുകൾ സജ്ജമാക്കുന്നതിന്റെ പ്രവർത്തോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിസംബർ 8ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

ജില്ലാ ആയുര്‍വേദ ആശുപത്രി വികസനം; മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഹാബിറ്റാറ്റ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്. 100 കോടി…

ശബരിമലയില്‍ പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പഭക്തന്മാരുടെ സുഗമമായ ദര്‍ശനം, സുരക്ഷ എന്നീ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി വേണം പ്രവര്‍ത്തിക്കാനെന്ന് ശബരിമല പോലീസ് സ്‌പെഷ്യല്‍…

കടയ്ക്കൽ പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ നടന്നു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ടൗൺ ഹാളിൽ നടന്നു.2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഭിന്നശേഷി ഗ്രാമസഭ വിളിച്ചു ചേർത്തത്. പദ്ധതി രൂപീകരണത്തിൽ.ഭിന്നശേഷിക്കാർക്ക് ആവശ്യമായ പ്രോജക്ടുകൾ അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കാൻ ഇത്തരം ഗ്രാമസഭ കൊണ്ട് കഴിയുന്നു.ഉദ്ഘാടന യോഗം കടയ്ക്കൽ പഞ്ചായത്ത്‌…

108 ആംബുലൻസിനുള്ളിൽ സുഖപ്രസവം: സംഗീതയും കുഞ്ഞും സുരക്ഷിതർ

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. വട്ടവട ചിലന്തിയാർ സ്വദേശിനി സംഗീത(22)യാണ്‌ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വ പുലർച്ചെ ഒന്നിനാണ്‌ സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്‌. ഉടൻ ബന്ധുക്കൾ വിവരം ആരോഗ്യ കേന്ദ്രം സബ്‌ സെന്റർ ചുമതലയുള്ള നഴ്‌സിനെ വിവരം…

ഇലന്തൂർ ആഭിചാരക്കൊല: കുറ്റപത്രം ജനുവരി ആദ്യവാരം നൽകും.

ത്തനംതിട്ട ഇലന്തൂർ ആഭിചാരക്കൊലക്കേസിൽ ആദ്യകുറ്റപത്രം ജനുവരി ആദ്യവാരം സമർപ്പിക്കും. തമിഴ്‌നാട് സ്വദേശിനി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി എട്ടിലാണ്‌ കൊച്ചി സിറ്റി പൊലീസ്‌ സമർപ്പിക്കുക.ആലുവ സ്വദേശിനി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുമ്പാവൂർ…

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ചു

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (21) കുട്ടിയുമാണ് മരിച്ചത്. ചൊവ്വ വെെകിട്ട് അഞ്ചോടെയാണ് നവജാതശിശു മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്നുകാട്ടി അമ്പലപ്പുഴ പൊലീസിനും…

കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ അഭിപ്രായം ശേഖരിക്കുന്നു

സംസ്ഥാനത്തെ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നിർദേശം സമർപ്പിക്കുന്നതിനു രൂപീകരിച്ച വിദഗ്ദ്ധ സമിതി അഭിപ്രായം ശേഖരിക്കുന്നു. കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ്…

ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം

ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെയും കൊട്ടാരക്കര നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ധന്യ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി മനസിലാക്കി മലിനീകരണ സാഹചര്യങ്ങള്‍…

error: Content is protected !!