Month: December 2022

ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും: തീയതി മാറ്റി

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 139/19), ഫയര്‍മാന്‍ (ട്രെയിനി) (1 എന്‍.സി.എ-എസ്.സി.സി.സി ) (കാറ്റഗറി നമ്പര്‍ 359/19) തസ്തികകളിലേക്ക് ഡിസംബര്‍ രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി…

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: വിവിധ ടീം സെലക്ഷൻ ട്രയൽസ്

അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരളത്തിന്റെ വിവിധ ടീമുകളുടെ സെലക്ഷൻ ട്രയൽസ് ഡിസംബർ 17ന് നടക്കും. അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ബാസ്‌ക്കറ്റ് ബാൾ, അണ്ടർ 18 പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഫുഡ്ബാൾ, അണ്ടർ 18 പെൺകുട്ടികളുടെ വോളിബാൾ ടീമുകളുടെ സെലക്ഷൻ…

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തില്‍ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 8 കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന്…

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് തലയിൽ തേങ്ങ വീണ് മരിച്ചു

അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) തലയിൽ തേങ്ങ വീണ് മരിച്ചു. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ…

ലോറിക്കടിയിലേക്ക് പറന്നിറങ്ങി വെള്ളിമൂങ്ങ; രക്ഷപ്പെടുത്തി വനപാലകർക്കു കൈമാറി

ഓടിക്കൊണ്ടിരുന്ന ലോറിക്കടിയിലേക്ക് പറന്നുവന്ന വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി.നാട്ടുകാരും വ്യാപാരികളും കാഴ്ചക്കാരും ചേർന്ന് ഇതിനെ വനപാലകർക്ക് കൈമാറി.പുനലൂരിൽ ടി.ബി.ജങ്ഷനിലെ ദീൻ ആശുപത്രിക്കുസമീപം ചൊവ്വാഴ്ച രാവിലെയാണ് മൂങ്ങ പറന്നെത്തിയത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണിവിടം. അതിനാൽ വലിയ വാഹനത്തിരക്കാണ്‌. ഇവിടെ ഓടിക്കൊണ്ടിരുന്ന ലോറിക്കടിയിലേക്കാണ്…

യുഎഇയിൽ സന്ദർശക വിസ മാറുന്നതിന് ഇനി മുതൽ രാജ്യം വിടണം

സന്ദർശക വിസയിലുള്ളവർ കാലാവധി കഴിഞ്ഞ് പുതിയ വിസയിലേക്ക് മാറണമെങ്കിൽ രാജ്യം വിടണം എന്ന നിയമം വീണ്ടും നിലവിൽ വന്നു. ഷാർജ, അബുദാബി എന്നീ എമിറേറ്റുകളിൽ നിന്നുള്ള വിസക്കാണ് ഇത് ബാധകം. ദുബായിൽ ഇത് ബാധകമല്ല. ദുബായിൽ നിന്നും വിസിറ്റ് വിസ എടുത്തവർക്ക്…

സമ്പൂർണ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ അവസാനഘട്ടത്തിലേക്ക്

‘ദി സിറ്റിസൺ’ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ അവസാനഘട്ടത്തിലേക്ക്. പ്രഖ്യാപനത്തിനുള്ള സംഘാടകസമിതി രൂപീകരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ, – മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ മുഖ്യരക്ഷാധികാരികളും എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ എം ആരിഫ്,…

108 ആംബുലൻസുമായി പതിനഞ്ചുകാരൻ പിടിയിൽ

ആശുപത്രിയിൽനിന്നും 108 ആംബുലൻസുമായി പുറപ്പെട്ട പതിനഞ്ചുകാരനെ ഒല്ലൂരിൽവച്ച് പിടികൂടി. കോർപറേഷൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനഞ്ചുകാരനാണ് ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന 108 ആംബുലൻസ് ഓടിച്ച് പോയത്. തിങ്കൾ വൈകിട്ട്‌ നാലിനാണ് സംഭവം. പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മ അതേ ആശുപത്രിയിലെ ജീവനക്കാരിയാണ്.…

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ കൊച്ചി മെട്രോയിലേക്ക്; സ്ഥിരനിയമനം നേടി ഉദ്യോഗാർത്ഥികൾ

സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 12 പേർക്ക് കൊച്ചി മെട്രോയിൽ സ്ഥിരം നിയമനം ലഭിച്ചു. കൊച്ചി മെട്രോയുടെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ മെയിന്റെയ്നർ തസ്തികയിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. സാങ്കേതിക വിഭാഗമായതിനാൽ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇവർക്ക്…

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 15 മുതല്‍

ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15ന് രാവിലെ 10 ന് ആരംഭിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.…

error: Content is protected !!