Month: November 2022

ഗാന്ധി ഭവൻ സ്വപ്നമന്ദിരം ഉദ്ഘാടനം നാളെ

പതിനഞ്ച് കോടിയിലേറെ രൂപ ചിലവഴിച്ചുകൊണ്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി എം എ യൂസഫലി നിർമ്മിച്ചു നൽകിയ സ്വപ്ന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.ലളിതമായ ചടങ്ങിൽ ഗാന്ധി ഭവനിലെ അന്തേവാസികളായ മൂന്ന് അമ്മമാർ ചേർന്ന് നടമുറിച്ച് ഉദ്ഘാടനം ചെയ്യും.ഗൗരികുട്ടി അമ്മ,ഹൌസത്ത് ബീവി,എന്നിവർ ചേർന്ന്‌…

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ്

സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന…

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോർപ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്പൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം…

ടൂറിസ്റ്റ് പറുദീസയാകാൻ കൊല്ലം

കടലും കായലും കാടും മലയും കഥ പറയുന്ന നാട്‌. അഷ്ടമുടിക്കായലും മൺറോതുരുത്തും ബീച്ചുകളും ശെന്തുരുണി വന്യജീവിസങ്കേതവും തെന്മലയും ജടായുപാറയും അടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ. സംസ്ഥാനത്തെ ടൂറിസം ഹോട്ട് സ്പോട്ടുകളിലൊന്ന്.. കൊല്ലം കണ്ടവരുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്ന വിശേഷണങ്ങൾ എണ്ണിയാലൊതുങ്ങില്ല. കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ…

നീണ്ടകര പാലം പണി പുരോഗമിക്കുന്നു

കൊല്ലത്തെ NH66 ദേശീയ പാത പാലങ്ങളുടെ പണി വേഗത്തിൽ കരുനാഗപ്പള്ളി, കന്നേറ്റി, ചവറ, നീണ്ടകര, നീരാവിൽ, മങ്ങാട്, കൊട്ടിയം, ഇത്തിക്കര, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കുന്നത്. ഈ പാലങ്ങളുടെ മണ്ണുപരിശോധന പൂർത്തിയായതിനെത്തുടർന്ന് പ്രാരംഭ നിർമാണജോലികൾ തുടങ്ങിയിട്ടുണ്ട്. നീണ്ടകരയിൽ പാലംപണി…

മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നാളെ തുറക്കും

വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം മകരവിളക്ക് 2023 ജനുവരി 14ന് ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന്…

കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കാൻ സർക്കാർ

സംസ്ഥാനത്തു കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍…

ലോകായുക്തയെക്കുറിച്ചു ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം: തമിഴ്നാട് ഗവർണർ ആർ.എൻ. രവി

ലോകായുക്തയെക്കുറിച്ചും അതിൽനിന്നുള്ള സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നു തമിഴ്നാട് ഗവർണർ ആർ.എൻ. രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യവും അഴിമതിരഹിതവുമായ ഭരണ സംവിധാനമാണു ജനാധിപത്യത്തെ മഹത്തരമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM വിതരണോദ്‌ഘാടനം മന്ത്രി ചിഞ്ചു റാണി നിർവ്വഹിച്ചു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഇനി ATM കാർഡ് സംവിധാനത്തിലേക്ക് ബാങ്ക് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. പ്രതാപൻ സ്വാഗതം പറഞ്ഞു.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ATM…

പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ സ്വീകരണം നൽകി

പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നിലമേലിൽ ഗംഭീര സ്വീകരണം നൽകി. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 6 ന് കാസർഗോഡ് നിന്നും ആരംഭിച്ച ജാഥയ്ക്ക് നിലമേൽ ജംഗ്ഷനിൽ വച്ചാണ് സ്വീകരണം നൽകിയത്, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ…

error: Content is protected !!