
വെള്ളാർവട്ടം ‘സൗഹൃദ വാട്സാപ്പ് കൂട്ടായ്മയുടെ’ നേതൃത്വത്തിൽ കുഞ്ഞ് പ്രതിഭകളെ ആദരിച്ചു.23-10-2024 ബുധനാഴ്ച വെള്ളാർവട്ടത്ത് വച്ച് നടന്ന ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ കുട്ടികൾക്ക് ഉപഹാരം നൽകി.


വാർഡ് മെമ്പർ കെ വേണു അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിൻ സുനിൽ ശങ്കർനഗർ സ്വാഗതം പറഞ്ഞു.പിഞ്ചുപ്രകാശ്, വിദ്യാർത്ഥികൾ, ഗ്രൂപ്പ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പ്രകാശ് നന്ദി പറഞ്ഞു.മൊമന്റെം കൂടാതെ കുട്ടികൾക്ക് പഠന സാമഗ്രികളും, മിട്ടായിയും നൽകി.

Cocunut shell artwokil പങ്കെടുത്ത ടുബൻ ബർമൻ, mathematics fair hs working modalil പങ്കെടുത്ത കാർത്തിക് ഡി എൻ, metal engraving ഇനത്തിൽ പങ്കെടുത്ത കൃഷ്ണനുണ്ണി, ഷാരോൺ ലാലു,digital painting വിഭാഗത്തിൽ പങ്കെടുത്ത സാരംഗി,








scince working model വിഭാഗത്തിൽ പങ്കെടുത്ത ജോബിത് ജോയി, chalk making മത്സരത്തിലെ ബിജേഷ് ആർ ബി എന്നിവർക്കാണ് സമ്മാനങ്ങൾ നൽകിയത്.



