Month: June 2025

കടയ്ക്കൽ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം വിളംബര ജാഥയോടെ സംഘടിപ്പിച്ചു

കടക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂൾ& റീഹാബലിറ്റേഷൻ സെന്ററിലെ 2025 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വിളംബര ജാഥയോടെ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…

മെരി പോപ്പിൻസ് ഉദ്ഘാടനം ചെയ്തു.

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മെരി പോപ്പിൻസ് കിൻ്റർഗാർട്ടൺ ചിതറ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകൻ ആസാദ്, സ്കൂൾ ചെയർമാൻ സജീർ ,അധ്യാപകർ, രക്ഷാകർത്താക്കൾ വിദ്യാർത്ഥികളെന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സാധാരണക്കാരുടെ…

ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടി രൂപ അനുവദിച്ചു.

നവകേരള സദസ്സില്‍ ഉയര്‍ന്നു വന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടി രൂപ അനുവദിച്ചു. നിലമേല്‍ – ചടയമംഗലം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായ, ഇരു പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന…

എം സി റോഡിൽ കുരിയോട് നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.

എം സി റോഡിൽ കുരിയോട് വാഹനാപകടത്തിൽ ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ഹിൽവേ ബാറിലെ ജീവനക്കാരനുമായ വിജയകുമാർ (ബാബു ) ആണ് മരണപ്പെട്ടത്. ( സിപി ഹൈസ്കൂളിന് സമീപം വടക്കേവയൽ പരേതനായ കുട്ടൻപിള്ള & സരോജിനി അമ്മ ദമ്പതികളുടെ മകൻ )…

MCC മണികണ്ഠൻചിറ സംഘടിപ്പിക്കുന്ന സൗജന്യ രക്ത, കേൾവി പരിശോധന ക്യാമ്പ് ആരംഭിച്ചു

MCC ആർട്സ് &സ്പോർട്സ് ക്ലബ്‌ മണികണ്ഠൻചിറ സംഘടിപ്പിക്കുന്ന സൗജന്യ രക്ത, കേൾവി പരിശോധന ക്യാമ്പ് ആരംഭിച്ചു.കടയ്ക്കൽ ഗവ യു പി എസിൽ ആരംഭിച്ച ക്യാമ്പ് ആൽത്തറമൂട് വാർഡ് മെമ്പർ ജെ എം മർഫി ഉദ്ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക്9446347069,9633979044

കിംസാറ്റ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം ജൂൺ 3 ന്

കിംസാറ്റ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം ജൂൺ മൂന്നിന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസ വൻ ഉദ്ഘാടനം ചെയ്യും. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചറാണി അധ്യക്ഷ യാകും. കടക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ…

നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നു. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാഭ്യാസ…

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം : കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ 152 ബ്ലോക്ക്പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ ഏഴ് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും…

മൺസൂൺ ബമ്പർ വിപണിയിൽ ;ഒന്നാം സമ്മാനം 10 കോടി രൂപ

10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി ഓരോ പരമ്പരയിലും ഒരാൾക്ക്…